ഐപിഎല്ലിലെ പത്തു ടീമുകൾ ഡിസംബർ 19ന് ദുബായിൽ നടക്കുന്ന മിനി ലേലത്തിനു മുന്നോടിയായി നിലനിർത്തിയ കളിക്കാരുടെയും ഒഴിവാക്കിയ കളിക്കാരുടെയും പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 26 ആയിരുന്നു. മലയാളി താരങ്ങളായ അബ്ദുൾ ബാസിതിനെയും കെ.എം. ആസിഫിനെയും രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയപ്പോൾ സന്ദീപ് വാര്യരെ മുംബൈ ഇന്ത്യൻസും തഴഞ്ഞു. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദുമാണ് ഇപ്പോൾ ഐപിഎല്ലിൽ ശേഷിക്കുന്ന മലയാളി താരങ്ങൾ.
ഒഴിവാക്കിയത്: അമ്പാടി റായുഡു, ബെൻ സ്റ്റോക്സ്, ഡ്വെയ്ൻ പ്രിറ്റോറിയസ്, ഭഗത് വർമ, ശുഭ്രാംശു സേനാപതി, ആകാശ് സിങ്, കൈൽ ജാമീസൺ, സിസാൻഡ മഗാല.
നിലനിർത്തിയത്: എം.എസ്. ധോണി, ഡെവൺ കോൺവെ, ഋതുരാജ് ഗെയ്ക്ക്വാദ്, അജിങ്ക്യ രഹാനെ, ഷെയ്ക്ക് റഷീദ്, രവീന്ദ്ര ജഡേജ, മിച്ചൽ സാന്റ്നർ, മൊയീൻ അലി, ശിവം ദുബെ, നിഷാന്ത് സിന്ധു, അയജ് മൺൽ, രാജ്യവർധൻ ഹംഗാർഗേക്കർ, ദീപക് ചഹർ, മഹീഷ് തീക്ഷണ, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സിമർജീത് സിങ്, തുഷാർ ദേശ്പാണ്ഡെ, മതീശ പതിരണ.
ഒഴിവാക്കിയത്: റിലീ റൂസോ, ചേതൻ സക്കറിയ, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, ഫിൽ സോൾട്ട്, മുസ്താഫിസുർ റഹ്മാൻ, കമലേഷ് നാഗർകോടി, റിപൽ പട്ടേൽ, സർഫറാസ് ഖാൻ, അമൻ ഖാൻ, പ്രിയം ഗാർഗ്.
നിലനിർത്തിയത്: ഋഷഭ് പന്ത്, ഡേവിഡ് വാർനർ, പൃഥ്വി ഷാ, യാഷ് ധുൽ, അഭിഷേക് പോറൽ, അക്ഷർ പട്ടേൽ, ലളിത് യാദവ്, മിച്ചൽ മാർഷ്, പ്രവീൺ ദുബെ, വിക്ക് ഓസ്റ്റ്വാൾ, ആൻറിച്ച് നോർക്കെ, കുൽദീപ് യാദവ്, ലുംഗി എങ്കിഡി, ഖലീൽ അഹമ്മദ്, ഇഷാന്ത് ശർമ, മുകേഷ് കുമാർ.
ഒഴിവാക്കിയത്: ജോ റൂട്ട്, അബ്ദുൾ ബാസിത്, ജേസൺ ഹോൾഡർ, ആകാശ് വസിഷ്ഠ്, കുൽദീപ് യാദവ്, ഒബെഡ് മക്കോയ്, എം. അശ്വിൻ, കെ.സി. കരിയപ്പ, കെ.എം. ആസിഫ്, ദേവദത്ത് പടിക്കൽ (ട്രേഡ് ഔട്ട്).
നിലനിർത്തിയത്: സഞ്ജു സാംസൺ, ജോസ് ബട്ലർ, ഷിമ്രോൺ ഹെറ്റ്മെയർ, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, ആർ. അശ്വിൻ, കുൽദീപ് സെൻ, നവ്ദീപ് സെയ്നി, സന്ദീപ് ശർമ, ട്രെന്റ് ബൗൾട്ട്, യുസ്വേന്ദ്ര ചഹൽ, ആഡം സാംപ, പ്രസിദ്ധ് കൃഷ്ണ. ആവേശ് ഖാൻ (ട്രേഡ് ഇൻ)
ഒഴിവാക്കിയത്: ഷാറുഖ് ഖാൻ, രാജ് ബാവ, ബൽതേജ് ധൻഡ, മോഹിത് രഥി, ഭാനുക രജപക്സ.
നിലനിർത്തിയത്: ശിഖർ ധവൻ, ജിതേഷ് ശർമ, ജോണി ബെയർസ്റ്റോ, പ്രഭ്സിമ്രൻ സിങ്, ലിയാം ലിവിങ്സ്റ്റൺ, മാത്യൂ ഷോർട്ട്, ഹർപ്രീത് ഭാട്ടിയ, അഥർവ തയ്ഡെ, ഋഷി ധവൻ, സാം കറൻ, സിക്കൻന്ദർ റാസ, ശിവം സിങ്, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിങ്, കാഗിസോ റബാഡ, നേഥൻ എല്ലിസ്, രാഹുൽ ചഹർ, ഗുർനൂർ ബ്രാർ, വിദ്വത് കവരപ്പ.
ഒഴിവാക്കിയത്: ടിം സൗത്തി, ഉമേഷ് യാദവ്, ലോക്കി ഫെർഗൂസൻ, ശാർദൂൽ ഠാക്കൂർ, മൻദീപ് സിങ്, കുൽവന്ത് ഖെജ്രോലിയ, എൻ. ജഗദീശൻ, ഡേവിഡ് വീസ്, ആര്യ ദേശായ്, ലിറ്റൺ ദാസ്, ജോൺസൺ ചാൾസ്, ഷക്കീബ് അൽ ഹസൻ.
നിലനിർത്തിയത്: നിതീഷ് റാണ, റിങ്കു സിങ്, റഹ്മാനുള്ള ഗുർബാസ്, ശ്രേയസ് അയ്യർ, ജേസൺ റോയ്, അനുകുൽ റോയ്, ആന്ദ്രെ റസൽ, വെങ്കടേശ് അയ്യർ, സുയാഷ് ശർമ, ഹർഷിത് റാണ, സുനിൽ നരെയ്ൻ, വൈഭവ് അറോറ, വരുൺ ചക്രവർത്തി.
ഒഴിവാക്കിയത്: ഹാരി ബ്രൂക്ക്, ആദിൽ റഷീദ്, അക്കീൽ ഹുസൈൻ, കാർത്തിക് ത്യാഗി, വിവ്രാന്ത് ശർമ, സമർഥ് വ്യാസ്, മായങ്ക് ദാഗർ (ട്രേഡ് ഔട്ട്)
നിലനിർത്തിയത്: അബ്ദുൾ സമദ്, എയ്ഡൻ മാർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്സ്, മായങ്ക് അഗർവാൾ, ഹെൻറിച്ച് ക്ലാസൻ, അൻമോൽപ്രീത് സിങ്, ഉപേന്ദ്ര യാദവ്, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ, മാർക്കോ യാൻസൻ, വാഷിങ്ടൺ സുന്ദർ, സൻവീർ സിങ്, ഭുവനേശ്വർ കുമാർ, ഫസൽഹക്ക് ഫാറൂഖി, ടി. നടരാജൻ, ഉമ്രാൻ മാലിക്, മായങ്ക് മാർക്കണ്ഡെ, ഷഹബാസ് അഹമ്മദ് (ട്രേഡ് ഇൻ).
ഒഴിവാക്കിയത്: ഡാനിയൽ സാംസ്, കരുൺ നായർ, ജയദേവ് ഉനദ്കത്, മനൻ വോറ, കരൺ ശർമ, സൂര്യാംശ് ഷെഡ്ഗെ, സ്വപ്നിൽ സിങ്, അർപ്പിത് ഗുലേരിയ.
നിലനിർത്തിയത്: കെ.എൽ. രാഹുൽ, ക്വിന്റൺ ഡികോക്ക്, നിക്കൊളാസ് പുരാൻ, ആയുഷ് ബദോനി, ദീപക് ഹൂഡ, കെ. ഗൗതം, ക്രുണാൽ പാണ്ഡ്യ, കൈൽ മെയേഴ്സ്, മാർക്കസ് സ്റ്റോയ്നിസ്, പ്രേരക് മങ്കാദ്, യുധ്വീർ സിങ്, മാർക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, രവി ബിഷ്ണോയ്, യാഷ് ഠാക്കൂർ, അമിത് മിശ്ര, നവീൻ ഉൽ ഹക്ക്.
ഒഴിവാക്കിയത്: യാഷ് ദയാൽ, കെ.എസ്. ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, പ്രദീപ് സംഗ്വാൻ, ഒഡിയാൻ സ്മിത്ത്, അൽസാരി ജോസഫ്, ദാസുൻ ശനക.
നിലനിർത്തിയത്: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ശുഭ്മൻ ഗിൽ, മാത്യു വേഡ്, വൃദ്ധിമാൻ സാഹ, കെയിൻ വില്യംസൺ, അഭിനവ് മനോഹർ, ബി. സായ് സുദർശൻ, ദർശൻ നൽകണ്ഡെ, വിജയ് ശങ്കർ, ജയന്ത് യാദവ്, രാഹുൽ തേവാത്തിയ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, ആർ. സായ് കിഷോർ, റഷീദ് ഖാൻ, ജോഷ് ലിറ്റിൽ, മോഹിത് ശർമ.
ഒഴിവാക്കിയത്: ജോഫ്ര ആർച്ചർ, അർഷദ് ഖാൻ, രമൺദീപ് സിങ്, ഹൃഥിക് ഷോകീൻ, രാഘവ് ഗോയൽ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡുവാൻ ജാൻസൻ, ജൈ റിച്ചാർഡ്സൺ, റിലി മെറിഡിത്ത്, ക്രിസ് ജോർഡൻ, സന്ദീപ് വാര്യർ.
നിലനിർത്തിയത്: രോഹിത് ശർമ (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രീവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ ടെൻഡുൽക്കർ, കാമറൂൺ ഗ്രീൻ, ഷംസ് മുലാനി, നെഹാൽ വധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജേസൺ ബെഹ്റൻഡോർഫ്, റൊമാരിയോ ഷെപ്പേഡ് (ട്രേഡ് ഇൻ)
ഒഴിവാക്കിയത്: വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡേവിഡ് വില്ല, വെയ്ൻ പാർനൽ, സോനു യാദവ്, അവിനാശ് സിങ്, സിദ്ധാർഥ് കൗൾ, കേദാർ ജാദവ്, ഷഹബാദ് അഹമ്മദ് (ട്രേഡ് ഔട്ട്)
നിലനിർത്തിയത്: ഫാഫ് ഡു പ്ലെസി, ഗ്ലെൻ മാക്സ്വെൽ, വിരാട് കോലി, രജത് പാടീദാർ, അനുജ് റാവത്, ദിനേശ് കാർത്തിക്, സുയാഷ് പ്രഭുദേശായ്, വിൽ ജാക്സ്, മഹിപാൽ ലോംറോർ, കർൺ ശർമ, മനോജ് ഭണ്ഡാഗെ, വൈശാഖ് വിജയകുമാർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, ഹിമാൻശു റാണ, രാജൻ കുമാർ, മായങ്ക് ദാഗർ (ട്രേഡ് ഇൻ).