Sports

ദുലീപ് ട്രോഫി: പശ്ചിമ മേഖല ഫൈനലിൽ

ആ​ലു​ര്‍: 2023 ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ പശ്ചിമ മേഖല ഫൈ​ന​ലി​ല്‍. മധ്യ മേഖലയ്ക്കെതിരായ സെ​മി ഫൈ​ന​ല്‍ മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ച​തോ​ടെ ആ​ദ്യ ഇ​ന്നി​ങ്‌​സ് ലീ​ഡി​ന്‍റെ പി​ന്‍ബ​ല​​ത്തി​ല്‍ വെ​സ്റ്റ് സോ​ണ്‍ ഫൈ​ന​ലി​ലെ​ത്തി. 390 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സെ​ന്‍ട്ര​ല്‍ സോ​ണ്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 128 റ​ണ്‍സ്സ നേ​ടി നി​ല്‍ക്ക​വേ ഇ​രു​ടീ​മും സ​മ​നി​ല​യ്ക്കു സ​മ്മി​തി​ച്ചു. . ഇ​തോ​ടെ വെ​സ്റ്റ് സോ​ണ്‍ വി​ജ​യ​മു​റ​പ്പി​ച്ചു. ഫൈ​ന​ലി​ല്‍ സൗ​ത്ത് സോ​ണോ നോ​ര്‍ത്ത് സോ​ണോ ആ​യി​രി​ക്കും വെ​സ്റ്റ് സോ​ണി​ന്‍റെ എ​തി​രാ​ളി. ജൂ​ലൈ 12 നാ​ണ് ഫൈ​ന​ല്‍.സെ​ഞ്ചു​റി നേ​ടി​യ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യാ​ണ് വെ​സ്റ്റ് സോ​ണി​ന്‍റെ ഹീ​റോ. ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ താ​രം 133 റ​ണ്‍സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്.

ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ വെ​സ്റ്റ് സോ​ണ്‍ 220 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ സെ​ന്‍ട്ര​ല്‍ സോ​ണി​ന് 128 റ​ണ്‍സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ഇ​തോ​ടെ നി​ര്‍ണാ​യ​ക​മാ​യ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് വെ​സ്റ്റ് സോ​ണ്‍ സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ 297 റ​ണ്‍സാ​ണ് വെ​സ്റ്റ് സോ​ണ്‍ നേ​ടി​യ​ത്. ഇ​തോ​ടെ സെ​ന്‍ട്ര​ല്‍ സോ​ണി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 390 റ​ണ്‍സാ​യി. ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ ഇ​ത്ര​യും വ​ലി​യ ടോ​ട്ട​ല്‍ ക​ണ്ടെ​ത്താ​ന്‍ സെ​ന്‍ട്ര​ല്‍ സോ​ണി​ന് സാ​ധി​ച്ചി​ല്ല.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി