Tech

എ​യ​ര്‍ടെ​ല്‍ 5ജി ​പ്ല​സ് സേ​വ​ന​ങ്ങ​ള്‍ 500 ന​ഗ​ര​ങ്ങ​ളി​ല്‍

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ മു​ന്‍നി​ര ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളാ​യ ഭാ​ര​തി എ​യ​ര്‍ടെ​ല്‍ 235 ന​ഗ​ര​ങ്ങ​ളി​ല്‍ കൂ​ടി അ​ള്‍ട്രാ ഫാ​സ്റ്റ് 5ജി ​സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് എ​യ​ര്‍ടെ​ല്‍ 5ജി ​പ്ല​സ് സേ​വ​നം ല​ഭി​ക്കു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ എ​ണ്ണം 500 ആ​യി. എ​യ​ര്‍ടെ​ല്‍ നെ​റ്റ്‌​വ​ര്‍ക്ക് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ല്‍ കാ​ശ്മീ​രി​ലെ വ​ട​ക്ക​ന്‍ ന​ഗ​രം മു​ത​ല്‍ ക​ന്യാ​കു​മാ​രി​യു​ടെ തെ​ക്കെ അ​റ്റം വ​രെ എ​ല്ലാ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും എ​യ​ര്‍ടെ​ല്‍ 5ജി ​പ്ല​സ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​പു​ല​മാ​യ സ്വീ​കാ​ര്യ​ത​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് എ​യ​ർ​ടെ​ൽ 5ജി ​പ്ല​സ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്, കൂ​ടാ​തെ ഇ​ന്ത്യ​യി​ലെ എ​ല്ലാ 5ജി ​സ്മാ​ര്‍ട്ട്ഫോ​ണു​ക​ളും എ​യ​ര്‍ടെ​ല്‍ നെ​റ്റ്‌​വ​ര്‍ക്കി​ല്‍ ത​ട​സ​മി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്നു​വെ​ന്ന് ഇ​ത് ഉ​റ​പ്പാ​ക്കു​ന്നു. ഇ​ന്ന​ത്തേ​തി​നേ​ക്കാ​ള്‍ 20 മു​ത​ല്‍ 30 മ​ട​ങ്ങ് വ​രെ ഉ​യ​ര്‍ന്ന വേ​ഗ​ത​യും മി​ക​ച്ച ശ​ബ്ദ മി​ക​വും സൂ​പ്പ​ര്‍ ഫാ​സ്റ്റ് കോ​ള്‍ക​ണ​ക്ഷ​നു​മു​ണ്ട്. എ​യ​ര്‍ടെ​ല്‍ 5ജി ​പ്ല​സ് നെ​റ്റ്‌​വ​ര്‍ക്കി​ന്‍റെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ കു​റ​ഞ്ഞ ഊ​ര്‍ജ ഉ​പ​യോ​ഗ​ക്ഷ​മ​ത എ​ന്നി​ങ്ങ​നെ മൂ​ന്ന് ആ​ക​ര്‍ഷ​ക​മാ​യ ഗു​ണ​ങ്ങ​ളാ​ണ് എ​യ​ര്‍ടെ​ല്‍ 5ജി ​പ്ല​സി​നു​ള്ള​ത്.

എ​യ​ര്‍ടെ​ല്‍ 5ജി ​പ്ല​സ് നെ​റ്റ്‌​വ​ര്‍ക്ക് ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ക​മ്പ​നി ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് പ​രി​ധി​യി​ല്ലാ​ത്ത 5ജി ​ഡേ​റ്റ​യും അ​വ​ത​രി​പ്പി​ച്ചു. നി​ല​വി​ലു​ള്ള എ​ല്ലാ പ്ലാ​നു​ക​ളി​ലു​ട​നീ​ള​മു​ള്ള ഡേ​റ്റ ഉ​പ​യോ​ഗ​ത്തി​ന്‍റെ പ​രി​ധി ക​മ്പ​നി നീ​ക്കം ചെ​യ്യു​ന്ന​തി​നാ​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഡേ​റ്റ ല​ഭ്യ​ത​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യി​ല്ലാ​തെ അ​ള്‍ട്രാ ഫാ​സ്റ്റ് 5ജി ​സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി