ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ കയറ്റുമതി ഇടിഞ്ഞു; കാരണം ഉഷ്ണതരംഗം! 
Tech

ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ കയറ്റുമതി ഇടിഞ്ഞു; കാരണം ഉഷ്ണതരംഗം!

വിവിധ മേഖലകളിൽ ഉഷ്ണതരംഗം ശക്തമായതോടെ ജനങ്ങൾ എയർ കണ്ടീഷണർ, റഫ്രിജറേറ്റർ എന്നിവ വാങ്ങുന്നതിലേക്ക് ശ്രദ്ധ തിരിച്ചുവെന്ന് സീനിയർ റിസർച്ച് ‍അനലിസ്റ്റ് ശിൽപി ജയിൻ പറയുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ കയറ്റുമതി കുറഞ്ഞതിനു കാരണം ഉഷ്ണതരംഗമെന്ന് വിദഗ്ധർ. ഈ വർഷത്തിന്‍റെ പാദത്തിൽ സ്മാർട്ഫോൺ കയറ്റുമതിയിൽ രണ്ട് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്ലോബൽ റിസർച്ച് ഫേമായ കൗണ്ടർ പോയിന്‍റാണ് ഇതിനു കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തിയത്.

വിവിധ മേഖലകളിൽ ഉഷ്ണതരംഗം ശക്തമായതോടെ ജനങ്ങൾ എയർ കണ്ടീഷണർ, റഫ്രിജറേറ്റർ എന്നിവ വാങ്ങുന്നതിലേക്ക് ശ്രദ്ധ തിരിച്ചുവെന്ന് സീനിയർ റിസർച്ച് ‍അനലിസ്റ്റ് ശിൽപി ജയിൻ പറയുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...