ഗെയിമിങ് ഡിവിഷനിൽ നിന്ന് 650 പേരെ പിരിച്ച് വിട്ട് മൈക്രോസോഫ്റ്റ്  file image
Tech

ഗെയിമിങ് ഡിവിഷനിൽ നിന്ന് 650 പേരെ പിരിച്ച് വിട്ട് മൈക്രോസോഫ്റ്റ്

ജീവനക്കാരുടെ എണ്ണം 1,900 ആയി കുറച്ച് മാസങ്ങൾക്കുള്ളിലാണ് വീണ്ടും പിരിച്ചു വിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗെയിമിങ്ങ് ഡിവിഷനിൽ നിന്ന് 650 ജീവനക്കാരെ പിരിച്ചു വിട്ട് മൈക്രോസോഫ്റ്റ്. ജീവനക്കാരുടെ എണ്ണം 1,900 ആയി കുറച്ച് മാസങ്ങൾക്കുള്ളിലാണ് വീണ്ടും പിരിച്ചു വിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്ഫോൾ ഗെയിം ഡെവലപ് ചെയ്ത അർക്കെയിൻ ഓസ്റ്റിൻ അടക്കമുള്ള സ്റ്റുഡിയോകളാണ് ഇതോടെ അടച്ചു പൂട്ടുക. എക്സ്ബോക്സ് മേധാവി ഫിൽ സ്പെൻസർ ഇതു സംബന്ധിച്ച മെമോ നൽകി കഴിഞ്ഞു.

റീ സ്ട്രക്ചറിങ്ങിന്‍റെ ഭാഗമായാണ് പിരിച്ചു വിടൽ എന്നാണ് മെമ്മോയിൽ വ്യക്തമാക്കിയിരിക്കുന്നത്. പിരിച്ചു വിടുന്ന ജീവനക്കാർക്കായി വിവിധ പാക്കേജുകളും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?