Tech

സൂര്യഗ്രഹണം ലൈവായി കാണാം...

ന്യൂഡൽഹി: പൂർണ സൂര്യഗ്രഹണം നേരിട്ട് വീക്ഷിക്കാൻ ഇത്തവണ ഇന്ത്യയിൽ സാധ്യമല്ല. എന്നാൽ ലോകത്തുള്ള എല്ലാവർക്കും ലൈവായി സൂര്യഗ്രഹണം വീക്ഷിക്കാായി നാസ അടക്കമുള്ളവർ സൗകര്യമൊരുക്കിയിട്ടുണ്ട്. ഏപ്രിൽ 9 പുലർച്ചെ 2.25 വരെ സൂര്യഗ്രഹണം ദൃശ്യമാകും. ടോട്ടൽ സോളാർ എക്ലിപ്‌സ് NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേഷണം ചെയ്യും. യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷന്‍റെമീഡിയ ചാനലിലും ഗ്രഹണത്തിന്‍റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും.

സൂ​ര്യ​ഗ്രഹണം ലൈവായി കാണാനുള്ള ലിങ്കുകൾ

Click Here: https://www.youtube.com/watch?v=2MJY_ptQW1o

Click Here: https://www.youtube.com/watch?v=P9M_e3JbpLY

Click Here: https://www.youtube.com/live/RHAbciq3NNY?si=gcYx9ZDspV6a0_dK

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു