Tech

സൂര്യന് കുറുകെ പാമ്പ്; അപൂർവ്വ ദൃശ്യം പുറത്തുവിട്ട് യൂറോപ്യന്‍ സ്പേസ് ഏജന്‍സി

സൂര്യന്‍റെ കാന്തിക വലയത്തിലൂടെ അന്തരീക്ഷ വായു കടന്നുപോകുന്നതാണ് പാമ്പ് പോലെ തോന്നിച്ചതെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കുന്നത്

സൗരോപരിതലത്തിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് പോലെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്ലാസ്മ വിസ്ഫോടനത്തിന് മുന്‍പാണ് അപൂര്‍വ്വ പ്രതിഭാസം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യന്‍റെ കാന്തിക വലയത്തിലൂടെ അന്തരീക്ഷ വായു കടന്നുപോകുന്നതാണ് പാമ്പ് പോലെ തോന്നിച്ചതെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കുന്നത്.

സൗരോപരിതലത്തിലൂടെ ഫിലമെന്‍റ് പോലെ തിളക്കത്തില്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?