MV Desk
ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. ഇതിന് അടിസ്ഥാനമായ കണക്കുകൾ എങ്ങനെ എന്നു നോക്കാം...
കറന്‍റ് അക്കൗണ്ട് കമ്മി കുറഞ്ഞു
മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (GDP) 8.2 ശതമാനം വളർച്ച
പിഎംഐ സൂചിക വികസനോന്മുഖം
എസ്‌സിബികളുടെ ആകെ നിഷ്ക്രിയ ആസ്തികളിൽ കുറവ്
ജിഡിപിയുടെ അനുപാതത്തിലുള്ള ധന കമ്മിയിൽ കുറവ്
നാണ്യപ്പെരുപ്പം നിയന്ത്രണവിധേയം