MV Desk
കടും ചുവപ്പിൽ ഡീപ് വി നെക് ലൈനോടു കൂടിയ ബ്ലൗസും സ്കേർട്ടും ഒപ്പം ചുവപ്പു നിറത്തിൽ അരികിൽ സിംപിൾ വർക്കോടു കൂടിയ ഷോളുമാണ് ദുർഗയെ സുന്ദരിയാക്കിയിരിക്കുന്നത്.
ഒപ്പം പച്ചയും വെളുപ്പും മുത്തുകൾ ഇടകലർത്തിയ ഹെവി വർക്കോടു കൂടിയ നെക് പീസും കൈകളിൽ അതേ നിറമുള്ള വളകളും മോതിരവും നെറ്റിച്ചുട്ടിയും ധരിച്ചിട്ടുണ്ട്.
വികാസ് വികെഎസ് ആണ് മേക്കപ്പ് ആർട്ടിസ്റ്റ്. മോജിൻ തിനവിളയിൽ , ജിതിൻ രവീന്ദ്രൻ എന്നിവരാണ് ചിത്രം പകർത്തിയിരിക്കുന്നത്.