മിന്നിത്തിളങ്ങി ഗോൾഡൻ ഗ്ലോബ് |ചിത്രങ്ങളിലൂടെ

MV Desk

മികച്ച നടിക്കുള്ള പുരസ്കാരം നേടിയ എമ്മ സ്റ്റോൺസ്

മികച്ച നടനുള്ള പുരസ്കാരം നേടിയ കിലിയൻ മർഫി

ബാർബി ഡോളിനെ പോലെ തിളങ്ങി ബാർബി താരം മാർഗോട്ട് റോബി

ചുവപ്പു ഗൗണിൽ സുന്ദരിയായി സെലീന ഗോമസ്

തിളങ്ങുന്ന പച്ച ഗൗണിൽ ഗായിക ടെയ്‌ലർ സ്വിഫ്റ്റ്

മുത്തുകൾ പതിപ്പിച്ച ഓഫ് ഷോൾഡർ കറുത്ത ഗൗണിൽ കാരി മള്ളിഗൺ

പേസ്റ്റൽ ലാവണ്ടർ നിറമുള്ള ഗൗണിൽ ബ്രി ലാഴ്സൺ

ഗിറ്റാറിനോട് സാമ്യമുള്ള ഡിസൈനോടു കൂടിയ കറുത്ത ഗൗണിൽ ഡുവ ലിപ.

ഓഫ് വൈറ്റ് നിറമുള്ള ഗൗണിൽ ഗ്രെറ്റ ലീ

വയലറ്റ് ഗൗണിൽ തിളങ്ങി ഓപ്ര വിൻഫ്രി

ഗോൾഡൽ ഗൗണിൽ ഇസ റേ

കറുത്ത വെൽവെറ്റ് ഗൗണിൽ ജന്നിഫർ ലോറൻസ്