വിസയില്ലാതെ സന്ദർശിക്കാം ഈ മനോഹര രാജ്യങ്ങൾ...

Ardra Gopakumar

ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യന്‍ പാസ്‌പോർട്ട് 82-ാം സ്ഥാനത്താണ്. ഇന്ത്യക്കാർക്ക് വിസയില്ലാതെ ഏകദേശം 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.

ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന മികച്ച 10 രാജ്യങ്ങൾ:

1. തായ്‌ലൻഡ് (Thailand)

ഇന്ത്യക്കാർക്ക് തായ്‌ലൻഡിലേക്ക് ഈ വർഷം നവംബർ 11 വരെ വിസയില്ലാതെ യാത്ര ചെയ്യാം

2. നേപ്പാൾ (Nepal)

ഇന്ത്യക്കാർക്ക് നേപ്പാൾ യാത്രയ്ക്കായി വിസ ആവശ്യമില്ല

3. മലേഷ്യ (Malaysia)

ഈ വർഷം ഡിസംബർ 31 വരെ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല

4. ഖത്തർ (Qatar)

30 ദിവസത്തേക്ക് സൗജന്യ വിസ

5. ശ്രീലങ്ക (Sri Lanka)

2024 ഒക്ടോബർ 1 മുതൽ ഇന്ത്യക്കാർക്ക് 6 മാസത്തേക്ക് സൗജന്യ വിസ

6. ഭൂട്ടാൻ (Bhutan)

ഭൂട്ടാനിലേക്ക് ഇന്ത്യക്കാർക്ക് 14 ദിവസത്തേക്ക് സൗജന്യ വിസ

7. സീഷെൽസ് (Seychelles)

30 ദിവസത്തേക്ക് സൗജന്യ വിസ ലഭിക്കും

8. മക്കാവോ (Macau)

30 ദിവസത്തേക്ക് സൗജന്യ വിസ

9. മൗറീഷ്യസ് (Mauritius)

90 ദിവസത്തേക്ക് ഇന്ത്യക്കാർക്ക് സൗജന്യ വിസ

10. എൽ സാൽവദോർ (El Salvador)

ഇന്ത്യക്കാർക്ക് 180 ദിവസത്തേക്ക് സൗജന്യ വിസ ലഭിക്കും