MV Desk
ഇന്ത്യ - ഓസ്ട്രേലിയ മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
കേരളത്തിലെ വനിതാ ക്രിക്കറ്റിന്‍റെ ഗുഡ്‌വിൽ അംബാസഡർ കീർത്തി സുരേഷും ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയും പങ്കെടുത്തു.
അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
നവംബർ 26നാണ് ഗ്രീൻ ഫീൽഡിലെ മത്സരം, വൈകിട്ട് ഏഴിന് തുടങ്ങും
പരമ്പരയിലെ ആദ്യ മത്സരം വിശാഖപട്ടണത്ത് നവംബർ 23ന്, ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവും ഓസ്ട്രേലിയയെ മാത്യു വെയ്ഡും നയിക്കും.