Nokia G42 5G വിപണിയിൽ | Visual Story

MV Desk

ആകർഷകം

  • നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ച നോക്കിയ ജി42 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി.

  • മറ്റ് നോക്കിയ സ്മാര്‍ട്ട്ഫോണുകളെ പോലെ ആകര്‍ഷകമായ ഡിസൈനുമായാണ് ഈ ഡിവൈസ് വരുന്നത്.

  • ആന്‍ഡ്രോയ്‌ഡ് 13 ഒഎസ്, രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയ്ഡ് ഒഎസ് അപ്ഗ്രേഡ്, മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസ സുരക്ഷാ അപ്ഡേറ്റ്സ്.

സവിശേഷതകള്‍

  • 6.56 ഇഞ്ച് എച്ച്ഡി+ (720x 1,612 പിക്സല്‍) എല്‍സിഡി ഡിസ്പ്ലേ

  • ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും 560 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും

  • ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ

  • 6ജിബി ഫിസിക്കല്‍ റാം+5ജിബി വെര്‍ച്വല്‍ റാം

  • 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ്.

  • ഉപയോഗിക്കാത്ത സ്റ്റോറേജ് 11 ജിബി വരെ റാമാക്കി മാറ്റാം

  • ഒക്റ്റാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 480+ എസ്ഒസി

ക്യാമറകള്‍

  • മൂന്ന് റിയർ ക്യാമറകൾ

  • 50 എംപി പ്രൈമറി ക്യാമറയും രണ്ട് 2എംപി സെന്‍സറുകളും ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പിൽ

  • സെല്‍ഫികള്‍ക്കും വിഡിയൊ കോളുകള്‍ക്കുമായി 8 എംപി ഫ്രണ്ട് ക്യാമറ

കണക്റ്റിവിറ്റി

  • 5ജി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ബ്ലൂടൂത്ത് 5.1, വൈഫൈ 802.11 a/b/g/n/ac/ax

  • ഒരു ആക്സിലറോമീറ്റര്‍, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, ഇ-കോംപസ്, പ്രോക്സിമിറ്റി സെന്‍സര്‍

  • ഓതന്‍റിക്കേഷനായി ഒരു വശത്ത് ഫിംഗര്‍പ്രിന്‍റ് സെന്‍സർ

  • പൊടിയും വെള്ളവും പ്രതിരോധിക്കാന്‍ ഐപി52 റേറ്റിങ്

ബാറ്ററി

  • 5,000എംഎഎച്ച് ആണ് ബാറ്ററി

  • വലിയ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാൻ 20W വയേഡ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്

  • ഒറ്റ ചാര്‍ജില്‍ മൂന്ന് ദിവസം വരെ പ്ലേബാക്ക് ടൈം

വിലയും ലഭ്യതയും

  • നോക്കിയ ജി42 5ജി സ്മാര്‍ട്ട്ഫോണിന്‍റെ ഒരു വേരിയന്‍റ് മാത്രമേ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളൂ

  • ഈ ഡിവൈസിന്‍റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,599 രൂപ

  • സോ ഗ്രേ, സോ പര്‍പ്പിള്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യം

  • ആമസോൺ വഴി വില്‍പ്പന