ഒക്ടോബര്‍ 24 മുതല്‍ വാട്ട്‌സ്ആപ്പ് കിട്ടാത്ത ഫോണുകൾ

MV Desk

ആന്‍ഡ്രോയിഡ് ഒ.എസ് 4.1 വരെയുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിൽ ഒക്‌റ്റോബര്‍ 24 മുതല്‍ വാട്ട്‌സ്ആപ്പ് ലഭ്യമാകില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ ഒഎസ് വെര്‍ഷനുകളില്‍ മാത്രം വാട്ട്‌സ്ആപ്പ് തുടര്‍ന്നാല്‍ മതിയെന്ന തീരുമാനം. വാട്ട്സാപ്പ് കിട്ടാത്ത ഫോണുകൾ ഏതൊക്കെ എന്നു നോക്കാം:

സാംസങ് മോഡലുകൾ

  1. സാംസങ് ഗ്യാലക്‌സി നോട്ട് 2

  2. സാംസങ് ഗ്യാലക്‌സി നെക്‌സസ്

  3. സാംസങ് ഗ്യാലക്‌സി എസ്

  4. സാംസങ് ഗ്യാലക്‌സി എസ്2

  5. സാംസങ് ഗ്യാലക്‌സി ടാബ് 10.1

സോണി മോഡലുകൾ

  1. സോണി എക്‌സ്പീരിയ സെഡ്

  2. സോണി എക്‌സ്പീരിയ എസ് 2

  3. സോണി എറിക്‌സണ്‍ എക്‌സ്പീരിയ ആര്‍ക് 3

എച്ച്‌ടിസി മോഡലുകൾ

  1. എച്ച്ടി‌സി വണ്‍

  2. എച്ച്‌ടിസി സെന്‍സേഷന്‍

  3. എച്ച്‌ടിസി ഡിസയര്‍ എച്ച്ഡി

മോട്ടോറോള

  1. മോട്ടറോള ഡ്രോയിഡ് റയ്‌സര്‍

  2. മോട്ടറോള സൂം

എല്‍ജി

  1. എല്‍ജി ഒപ്റ്റിമസ് ജി പ്രോ

  2. എല്‍ജി ഒപ്റ്റിംസ് 2എക്‌സ്

എസ്യൂസ്

  1. എസ്യൂസ് ഇ പാഡ് ട്രാന്‍സ്‌ഫോര്‍മര്‍

ഏസര്‍

  1. ഏസര്‍ ഐക്കോണിയ ടാബ് എ5003