ലക്ഷ്യത്തിലേക്കെത്തുന്ന ഡിജിറ്റൽ സമ്പദ് വ്യവസ്ഥ‌

ലക്ഷ്യത്തിലേക്കെത്തുന്ന ഡിജിറ്റൽ സമ്പദ് വ്യവസ്ഥ‌

കേ​​​ന്ദ്ര ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്, ഐ​​​ടി, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന, സം​​​രം​​​ഭ​​​ക​​​ത്വ സ​​​ഹ​​​മ​​​ന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസംഗത്തിൽനിന്ന്
Published on

രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ

കേ​​​ന്ദ്ര ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്, ഐ​​​ടി, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന, സം​​​രം​​​ഭ​​​ക​​​ത്വ സ​​​ഹ​​​മ​​​ന്ത്രി

അ​​​ടു​​​ത്ത നാ​​​ലോ അ​​​ഞ്ചോ വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ ജി​​​ഡി​​​പി​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ൽ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ പ​​​ങ്ക് 20 ശ​​​ത​​​മാ​​​ന​​​മാ​​​കും. 2026-27 ഓ​​​ടെ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച മൂ​​​ന്ന് സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യെ കാ​​​ണാ​​​നാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. ഈ ​​​ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ ഒ​​​രു പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കും.

2015ൽ ​​​ഡി​​​ജി​​​റ്റ​​​ൽ ഇ​​​ന്ത്യ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​പ്പോ​​​ൾ മൂ​​​ന്നു ല​​​ക്ഷ്യ​​​ങ്ങ​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത് . ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ മാ​​​റ്റം വ​​​ര​​​ണ​​​മെ​​​ന്നും ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ചാ​​​ല​​​ക​​​മാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ഗ്ര​​​ഹി​​​ച്ചു. മൂ​​​ന്നാ​​​മ​​​ത്തെ ല​​​ക്ഷ്യം ഇ​​​ന്ത്യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ ഉ​​​പ​​​യോ​​​ക്താ​​​വ് മാ​​​ത്ര​​​മ​​​ല്ല, അ​​​തി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​വും ആ​​​ക​​​ണ​​​മെ​​​ന്ന​​​താ​​​ണ്. അ​​​ത് ഏ​​​റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​തു​​​മാ​​​ണ്. ‌ ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​ടെ ഈ ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ രാ​​​ജ്യം വ​​​ലി​​​യ തോ​​​തി​​​ൽ വി​​​ജ​​​യം കൈ​​​വ​​​രി​​​ച്ചു. ഈ ​​​ദി​​​ശ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ര​​​ന്ത​​​ര ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണ്. ടെ​​​ക്‌​​​നോ​​​ള​​​ജി രം​​​ഗ​​​ത്തെ പു​​​രോ​​​ഗ​​​തി​​​യു​​​ടെ ദ​​​ശാ​​​ബ്ദ​​​മാ​​​ണ് വ​​​രും ദ​​​ശ​​​കം. ഇ​​​ന്ത്യ ടെ​​​ക്ക​​​ഡ് എ​​​ന്ന് നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ഇ​​​ന്ത്യാ ടെ​​​ക്ക്ഡ് അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞ​​​താ​​​യി​​​രി​​​ക്കും.

അ​​​ർ​​​ധ​​​ചാ​​​ല​​​ക മേ​​​ഖ​​​ല​​​യി​​​ൽ 1000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ച്ച് വെ​​​റും 14 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ, അ​​​ർ​​​ധ​​​ചാ​​​ല​​​ക രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന​​​യി​​​ലും നി​​​ർ​​​മ്മാ​​​ണ​​​ത്തി​​​ലും അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, അ​​​തി​​​നാ​​​യി ഒ​​​രു പു​​​തി​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യും സൃ​​​ഷ്ടി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ, നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​ത് ന​​​ട​​​പ്പാ​​​ക്കും. ഏ​​​ക​​​ദേ​​​ശം 85000 ഉ​​​യ​​​ർ​​​ന്ന വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള പ്രൊ​​​ഫ​​​ഷ​​​ന​​​ലു​​​ക​​​ളു​​​ടെ ഒ​​​രു ടാ​​​ല​​​ന്‍റ് പൂ​​​ൾ സൃ​​​ഷ്ടി​​​ക്കും. ഈ ​​​ടാ​​​ല​​​ന്‍റ് പൂ​​​ൾ ഇ​​​ന്ത്യ​​​ക്ക് വേ​​​ണ്ടി മാ​​​ത്ര​​​മ​​​ല്ല, ലോ​​​കം മു​​​ഴു​​​വ​​​ൻ അ​​​തി​​​ന്‍റെ ക​​​ഴി​​​വു​​​ക​​​ളു​​​ടെ പ്ര​​​യോ​​​ജ​​​നം ല​​​ഭ്യ​​​മാ​​​വും. ഇ​​​ന്ത്യ സ്റ്റാ​​​ക്ക് സ്വീ​​​ക​​​രി​​​ക്കാ​​​ൻ 20 ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​തി​​​നോ​​​ട​​​കം താ​​​ൽ​​​പ്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ച്ചു​​​ട്ടു​​​ണ്ട്.

(പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ഫോ​​​റം ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പ​​​തി​​​ന​​​ഞ്ചാ​​​മ​​​ത് വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗം)