സ്വർണവിലയിൽ മൂന്നാം ദിനവും ഇടിവ്; നിരക്കറിയാം

55,000 ത്തിലെത്തിയ സ്വർണവിലയിൽ കഴിഞ്ഞ മൂന്നു ദിവസമായി ഇടിവ് രേഖപ്പെടുത്തി
gold rate today 20-07-2024
സ്വർണവിലയിൽ മൂന്നാം ദിനവും ഇടിവ്file
Updated on

കൊച്ചി: സ്വർവിലയിൽ മൂന്നാം ദിനവും ഇടിവ്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6780 രൂപയും ഒരു പവന് 54,240 രൂപയുമായി.

55,000 ത്തിലെത്തിയ സ്വർണവിലയിൽ കഴിഞ്ഞ മൂന്നു ദിവസമായി ഇടിവ് രേഖപ്പെടുത്തി. ഈ മൂന്നുദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഒരു പവന്‍ സ്വര്‍ണവിലയില്‍ ഉണ്ടായത്.

Trending

No stories found.

Latest News

No stories found.