കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 43,760 ഇന്നത്തെ സ്വർണ വില. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയിലെത്തി.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,500 രൂപയിലും ഒരു പവന് 44,000 രൂപയിലുമായിരുന്നു.