കെഎസ്എഫ്ഇ മെഗാ നറുക്കെടുപ്പ് ഇന്ന്

ഭ​ദ്ര​ത സ്മാ​ർ​ട്ട് ചി​ട്ടി​ക​ൾ 2022, ലോ-​കീ ക്യാം​പ​യി​ൻ 2022 എ​ന്നീ ചി​ട്ടി പ​ദ്ധ​തി​ക​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച സ​മ്മാ​ന​ങ്ങ​ൾ​ക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ്
KSFE
KSFE
Updated on

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ 2022ൽ ​ന​ട​പ്പി​ലാ​ക്കി​യ ഭ​ദ്ര​ത സ്മാ​ർ​ട്ട് ചി​ട്ടി​ക​ൾ 2022, ലോ-​കീ ക്യാം​പ​യി​ൻ 2022 എ​ന്നീ ചി​ട്ടി പ​ദ്ധ​തി​ക​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് ഇ​ന്ന് ഉ​ച്ച​യ്ക്ക് 1ന് ​ദി റ​സി​ഡ​ൻ​സി ട​വ​ർ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.

ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ ന​റു​ക്കെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ, മാ​നേ​ജി​ങ് ഡ​യ​റ​ക്റ്റ​ർ ഡോ. ​എ​സ്. കെ. ​സ​ന​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Trending

No stories found.

Latest News

No stories found.