"മി​​ഷ​​ൻ 1000': സം​രം​ഭ​ക വ​ര്‍ഷം പ​ദ്ധ​തി ര​ണ്ടാം ഘ​ട്ടം നാ​ളെ തു​ട​ങ്ങും

എ​​റ​​ണാ​​കു​​ളം ഗോ​​കു​​ലം പാ​​ർ​​ക്ക് ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ നടക്കുന്ന ​ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും
"മി​​ഷ​​ൻ 1000': സം​രം​ഭ​ക വ​ര്‍ഷം പ​ദ്ധ​തി ര​ണ്ടാം ഘ​ട്ടം നാ​ളെ തു​ട​ങ്ങും
Updated on

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സൂ​​ക്ഷ്മ- ചെ​​റു​​കി​​ട- ഇ​​ട​​ത്ത​​രം (എം​​എ​​സ്എം​​ഇ) സം​​രം​​ഭ​​ങ്ങ​​ളി​​ൽ 1,000 എ​​ണ്ണം തെ​​ര​​ഞ്ഞെ​​ടു​​ത്ത് 100 കോ​​ടി വി​​റ്റു​​വ​​ര​​വു​​ള്ള സം​​രം​​ഭ​​ങ്ങ​​ളാ​​ക്കു​​ന്ന​​തി​​നു​​ള്ള വ്യ​​വ​​സാ​​യ വ​​കു​​പ്പി​​ന്‍റെ പ​​ദ്ധ​​തി​​ക്ക് നാ​​ളെ തു​​ട​​ക്ക​​മാ​​കും.

ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ 1.39 ല​​ക്ഷം സം​​രം​​ഭ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച് ച​​രി​​ത്രം സൃ​​ഷ്ടി​​ച്ച സം​​രം​​ഭ​​ക വ​​ർ​​ഷം പ​​ദ്ധ​​തി​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യാ​​ണ് "മി​​ഷ​​ൻ-1000' പ​​ദ്ധ​​തി​​ക്ക് രൂ​​പം ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. എ​​റ​​ണാ​​കു​​ളം ഗോ​​കു​​ലം പാ​​ർ​​ക്ക് ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ 500 സം​​രം​​ഭ​​ക​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന ​ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. വ്യ​​വ​​സാ​​യ- നി​യ​മ- ക​യ​ർ വ​കു​പ്പു മ​​ന്ത്രി പി. ​​രാ​​ജീ​​വ് അ​​ധ്യ​​ക്ഷ​​നാ​​കും.

2022 - 2023 സം​രം​ഭ​ക വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ന​വ സം​രം​ഭ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മി​ഷ​ൻ- 1000 പ​ദ്ധ​തി, സം​രം​ഭ​ങ്ങ​ളു​ടെ വി​പ​ണ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സെ​ല്‍ഫി വീ​ഡി​യോ ചാ​ന​ല്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍വ​ഹി​ക്കും. മി​ഷ​ന്‍- 1000 പ​ദ്ധ​തി​യു​ടെ പോ​ര്‍ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലും സെ​ല്‍ഫി പോ​യി​ന്‍റ് യൂ​ടൂ​ബ് ചാ​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷും നി​ര്‍വ​ഹി​ക്കും.

ഹൈ​​ബി ഈ​​ഡ​​ൻ എം​​പി, മേ​​യ​​ർ എം. ​​അ​​നി​​ൽ​​കു​​മാ​​ർ, ടി.​​ജെ. വി​​നോ​​ദ് എം​​എ​​ൽ​​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​വും. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സു​മ​ൻ ബി​ല്ല സ്വാ​ഗ​ത പ്ര​സം​ഗം നി​ർ​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്റ്റ​ർ എ​സ്. ഹ​രി​കി​ഷോ​ർ ന​ന്ദി പ​റ​യും.

ജി​ല്ലാ ക​ല​ക്റ്റ​ര്‍ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ന​ഗ​ര​സ​ഭാ കൗ​ണ്‍സി​ല​ര്‍ ര​ജ​നി മ​ണി, റി​യാ​ബ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ആ​ര്‍. അ​ശോ​ക്, കി​ന്‍ഫ്ര മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ സ​ന്തോ​ഷ് കോ​ശി തോ​മ​സ്, കെ​എ​സ്എ​സ്ഐ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. നി​സാ​റു​ദ്ദീ​ന്‍, കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍സി​ല്‍ എ​ഫ്ഐ​സി​സി​ഐ ചെ​യ​ര്‍മാ​ൻ എം.​ഐ. സ​ഹ​ദ്ദു​ള്ള, സി​ഐ​ഐ കേ​ര​ള ചെ​യ​ര്‍മാ​ന്‍ അ​ജു ജേ​ക്ക​ബ്, ടൈ ​കേ​ര​ള പ്ര​സി​ഡ​ന്‍റ് ദാ​മോ​ദ​ര്‍ അ​വ​നൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Trending

No stories found.

Latest News

No stories found.