വാക് ഇൻ ഇന്‍റർവ്യൂ

വിശദ വിവരങ്ങൾക്ക് കോളെജ് വെബ്സൈറ്റ് (www.gmckollam.edu.in)
symbolic
പ്രതീകാത്മക ചിത്രം
Updated on

കൊല്ലം സർക്കാർ മെഡിക്കൽ കോളെജിലെ സീനിയർ റസിഡന്‍റ് (ഓർത്തോപീഡിക്സ്), അസിസ്റ്റന്‍റ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ) തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 11ന് രാവിലെ 11 മണി മുതൽ വാക് ഇൻ ഇന്‍റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക് കോളെജ് വെബ്സൈറ്റ് (www.gmckollam.edu.in) സന്ദർശിക്കുക.

Trending

No stories found.

Latest News

No stories found.