ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

അഭിമുഖം ഒക്റ്റോബർ 8ന്
Guest lecturer walk in interview
ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം
Updated on

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളെജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 8ന് രാവിലെ 10ന് കോളെജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.

Trending

No stories found.

Latest News

No stories found.