പുതുച്ചേരി ജിപ്മർ നഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്‍റ് 2024 വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ആകെ ഒഴിവുകൾ 154.
വിശദ വിവരങ്ങൾ :
ശമ്പളം: 44,900 / ലെവൽ 7 പേ സ്കെയിൽ
യോഗ്യത: ബിഎസ് സി(ഹോണേഴ്സ്) നഴ്സിങ്/ബിഎസ് സി നഴ്സിങ്
ബിഎസ് സി (പോസ്റ്റ് സർട്ടിഫിക്കറ്റ്) പോസ്റ്റ് ബേസിക് ബിഎസ് സി നഴ്സിങ്
ജിഎൻഎം ഡിപ്ലോമയും രണ്ടു വർഷത്തെ പരിചയവും
പ്രായം: 35 വയസ്
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ,സ്കിൽ ടെസ്റ്റ്, ഇന്‍റർവ്യൂ ഡോക്യുമെന്‍റ് വേരിഫിക്കേഷൻ എന്നിവയിലൂടെ.
വിശദ വിവരങ്ങൾക്ക് jipmer.edu.in സന്ദർശിക്കുക.