ഫാം അസിസ്റ്റന്‍റ് ,ബയോ കെമിസ്റ്റ്, അസിസ്റ്റന്‍റ് മാനെജർ(സിവിൽ) കംപ്യൂട്ടർ പ്രോഗ്രാമർ തുടങ്ങി വിവിധ ഒഴിവുകളിലേക്ക് കേരള പിഎസ് സി റിക്രൂട്ട്മെന്‍റ് വിജ്ഞാപനം ഇറക്കി. ആകെ ഒഴിവുകൾ 117. ഓൺലൈൻ അപേക്ഷകൾ സെപ്റ്റംബർ നാലു വരെ സ്വീകരിക്കും.
ബയോ കെമിസ്റ്റ് -മെഡിക്കൽ എജ്യൂക്കേഷൻ(കാറ്റഗറി നമ്പർ 232/2024)
ഫിംഗർ പ്രിന്‍റ് സേർച്ചർ- പൊലീസ് (ഫിംഗർ പ്രിന്‍റ് ബ്യൂറോ) (കാറ്റഗറി നമ്പർ 233/2024)
അസിസ്റ്റന്‍റ് മാനെജർ(സിവിൽ) കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(കെഇആർഎഎഫ്ഇഡി) (കാറ്റഗറി നമ്പർ 234/2024)
ജൂണിയർ ഇൻസ്പെക്റ്റർ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് -കോ ഓപ്പറേഷൻ (കാറ്റഗറി നമ്പർ 235/2024)
സൂപ്പർവൈസർ (ഐസിഡിഎസ്) വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്‍റ് (കാറ്റഗറി നമ്പർ 236/2024)
ഡെപ്യൂട്ടി മാനെജർ( ഫിനാൻസ്, അക്കൗണ്ട്സ്,സെക്രട്ടേറിയൽ) ട്രാവൻകൂർ ഷുഗേഴ്സ് ആന്‍ഡ് കെമിക്കൽസ് ലിമിറ്റഡ്(കാറ്റഗറി നമ്പർ 237/2024)
ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് 11-ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്‍റ്(കാറ്റഗറി നമ്പർ 238/2024)
ഫാം അസിസ്റ്റന്‍റ് ഗ്രേഡ് 11(വെറ്ററിനറി) കേരള വെറ്ററിനറി ആന്‍ഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി(കാറ്റഗറി നമ്പർ 239/2024)
സൈറ്റ് എൻജിനീയർ ഗ്രേഡ് 11-കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡ് (കാറ്റഗറി നമ്പർ 240/2024)
സ്റ്റുഡിയോ അസിസ്റ്റന്‍റ് -കൊളിഗേറ്റ് എജ്യുക്കേഷൻ (മ്യൂസിക് കോളെജസ്)(കാറ്റഗറി നമ്പർ 241/2024)
കംപ്യൂട്ടർ പ്രോഗ്രാമർ-പാർട്ട് 1(ജനറൽ കാറ്റഗറി) കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(കെഇആർഎഎഫ്ഇഡി)(കാറ്റഗറി നമ്പർ 242/2024)
കംപ്യൂട്ടർ പ്രോഗ്രാമർ-പാർട്ട് 11(സൊസൈറ്റി കാറ്റഗറി) കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(കേരഫെഡ്)(കാറ്റഗറി നമ്പർ 243/2024)
അനലിസ്റ്റ് -പാർട്ട് 1(ജനറൽ കാറ്റഗറി) കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(കേരഫെഡ്)(കാറ്റഗറി നമ്പർ 244/2024)
അനലിസ്റ്റ് പാർട്ട് 11- കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(കേരഫെഡ്)(കാറ്റഗറി നമ്പർ 245/2024)
ഇലക്‌ട്രിഷ്യൻ-കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്‍റ് (കാറ്റഗറി നമ്പർ 246/2024)
സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് -വിവിധ സർക്കാർ തല കമ്പനികൾ ,കോർപറേഷനുകൾ ,ബോർഡുകൾ തുടങ്ങിയവയിലേക്ക്(കാറ്റഗറി നമ്പർ 247/2024)
ഹൈസ്കൂൾ ടീച്ചർ(തമിഴ്) വിദ്യാഭ്യാസം(കാറ്റഗറി നമ്പർ 248/2024)
ഹൈസ്കൂൾ ടീച്ചർ(ഹിന്ദി) വിദ്യാഭ്യാസം(കാറ്റഗറി നമ്പർ 249/2024)
യുപിസ്കൂൾ ടീച്ചർ(തമിഴ്) വിദ്യാഭ്യാസം(കാറ്റഗറി നമ്പർ 250/2024)
ആയുർവേദ തെറാപ്പിസ്റ്റ്-ഇൻഡ്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ (കാറ്റഗറി നമ്പർ 251/2024)
പവർ ലോൺഡ്രി അറ്റന്‍ഡർ-മെഡിക്കൽ എജ്യൂക്കേഷൻ (കാറ്റഗറി നമ്പർ 252/2024)
സൂപ്പർവൈസർ (ICDS) - ( എസ് സി എസ്ടി വിഭാഗത്തിൽ പെട്ട വനിതകൾക്കു മാത്രം. വുമൺ ആന്‍ഡ് ചൈൽഡ് ഡെവലപ്മെന്‍റ് (കാറ്റഗറി നമ്പർ.253/2024)
സൂപ്പർവൈസർ (ICDS) - ( എസ് സി എസ്ടി വിഭാഗത്തിൽ പെട്ട വനിതകൾക്കു മാത്രം. (കാറ്റഗറി നമ്പർ.253/2024)
സൂപ്പർവൈസർ (ICDS) - ( എസ് സി എസ്ടി വിഭാഗത്തിൽ പെട്ട വനിതകൾക്കു മാത്രം. വുമൺ ആന്‍ഡ് ചൈൽഡ് ഡെവലപ്മെന്‍റ് (കാറ്റഗറി നമ്പർ.254/2024)
സൂപ്പർവൈസർ (ICDS) - ( എസ് സി എസ്ടി വിഭാഗത്തിൽ പെട്ട വനിതകൾക്കു മാത്രം. വുമൺ ആന്‍ഡ് ചൈൽഡ് ഡെവലപ്മെന്‍റ് (കാറ്റഗറി നമ്പർ.255/2024)
വിശദ വിവരങ്ങൾക്ക്: kpsc.psc@kerala.gov.in