പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവ്: അപേക്ഷാ തീയതി നീട്ടി

അവസാന തീയതി ജൂലൈ 31
പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവ്: അപേക്ഷാ തീയതി നീട്ടി
jobs
Updated on

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്‍റും) ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. വിശദാംശങ്ങൾക്ക്: kpesrb.kerala.gov.in.

Trending

No stories found.

Latest News

No stories found.