സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ വായ്പയ്ക്ക് അപേക്ഷിക്കാം

സ്വയം തൊഴിൽ ഭവന / വാഹന / വിദ്യാഭ്യാസ വായ്പകൾ
സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ  വായ്പയ്ക്ക് അപേക്ഷിക്കാം
NHFDC loans
Updated on

കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NHFDC വായ്പ പദ്ധതി പ്രകാരം സ്വയം തൊഴിൽ ഭവന / വാഹന / വിദ്യാഭ്യാസ വായ്പകൾക്ക് കേരളത്തിലെ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞത് 40 ശതമാനം ഭിന്നശേഷിത്വമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. കുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന വായ്പകൾക്ക് ജാമ്യം നിർബന്ധമാണ്. അപേക്ഷ ഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 9497281896.

Trending

No stories found.

Latest News

No stories found.