ഓഫീസ് ട്രെയിനി അഭിമുഖം

Office Trainee Interview apply jobs
ഓഫീസ് ട്രെയിനി അഭിമുഖംപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം വനിത പോളിടെക്നിക് കോളെജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ താൽക്കാലിക ഒഴിവിലേക്ക് ഒക്റ്റോബർ 7 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. കൊമേഷ്യൽ പ്രാക്റ്റീസിലോ കംപ്യൂട്ടർ എൻജിനീയറിങ്ങിലോ 3 വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വനിതാ പോളിടെക്നിക് കോളെജിൽ നേരിട്ട് ഹാജരാകണം.

Trending

No stories found.

Latest News

No stories found.