പവൻ ഹാൻസ് ലിമിറ്റഡിൽ 101 ഒഴിവ്

മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണു നിയമനം.
pawanhans
പവൻ ഹാൻസ് ലിമിറ്റഡിൽ 101 ഒഴിവ്
Updated on

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലെ ഹെലികോപ്റ്റർ കമ്പനിയായ പവൻ ഹാൻസ് ലിമിറ്റഡിൽ റെഗുലർ/കരാർ തസ്‌തികകളിലായി 101 ഒഴിവ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണു നിയമനം. സെപ്റ്റംബർ 5വരെ അപേക്ഷിക്കാം.

തസ്‌തികകൾ: അസിസ്റ്റന്‍റ് ജനറൽ മാനെജർ, അസിസ്റ്റന്‍റ് മാനെജർ, അസോസിയേറ്റ് ഹെലികോപ്റ്റർ പൈലറ്റ്, ഫ്രെഷ് ഹെലികോപ്റ്റർ പൈലറ്റ്, അസോസിയേറ്റ് മാനെജർ, ഓഫിസർ, അസോസിയേറ്റ് എയർക്രാഫ്റ്റ് മെയിന്‍റനൻസ് എൻജിനിയർ, എയർക്രാഫ്റ്റ് മെയിന്‍റനൻസ് എൻജിനിയർ, ട്രെയിനി എയർക്രാഫ്റ്റ് മെയിന്‍റനൻസ് എൻജിനിയർ, സ്റ്റേഷൻ മാനെജർ, എൻജിനിയർ, അസിസ്റ്റന്‍റ്, ജൂണിയർ എൻജിനിയർ, ഫയർ അസിസ്റ്റന്‍റ്, ഇലക്‌ട്രീഷൻ, സീനിയർ കൺസൽട്ടന്‍റ്, കൺസൽട്ടന്‍റ്. www.pawanhans.co.in

Trending

No stories found.

Latest News

No stories found.