തൃശൂർ ഗവ. എൻജിനീയറിങ് കോളെജിൽ റിസർച്ച് സ്റ്റാഫ് ഒഴിവ്

കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ
symbolic
പ്രതീകാത്മക ചിത്രം
Updated on

തൃശൂർ ഗവ. എൻജിനിയറിങ് കോളെജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻആർബി ഫണ്ടഡ് പ്രൊജക്ടിൽ റിസർച്ച് സ്റ്റാഫിനെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.ടെക്/എം.ടെക് ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭ്യമാണ്. അപേക്ഷ 24നകം ഓൺലൈനായി സമർപ്പിക്കണം.

Trending

No stories found.

Latest News

No stories found.