ഡൽഹി സ്പോർട്സ് അഥോറിറ്റി ഒഫ് ഇന്ത്യയിൽ 50 യംഗ് പ്രൊഫഷണൽ ഒഴിവ്. 4 വർഷ കരാർ നിയമനം നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും പിജി/ബിഇ/ ബിടെക്/പിജി ഡിപ്ലോമ ഇൻ മാനെജ്മെന്റ്/ എംബിബിഎസ്/എൽഎൽബി/സിഎം ഐസിഡബ്ല്യുഎ/ഏതെങ്കിലും പ്രൊഫഷണൽ ബിരുദം, ഒരു വർഷ പരിചയം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സ്പോർട്സ് മാനെജ്മെന്റിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമയും.
പ്രായപരിധി: 32 ശമ്പളം : 50,000-70,000.
www.sportsauthorityofindia.nic.in