ലൈ​​​​​​ൻ സ്കെ​​​​​​ച്ചു​​​​​​ക​​​​​​ളു​​​​​​ടെ 'പ​​​​​​ര​​​​​​മ​​​​​​ശി​​​​​​വ​​​​​​ൻ'

രണ്ടാമൂഴത്തിൽ തൻ്റെ ഭീമനെയല്ല, നമ്പൂതിരിയുടെ ഭീമനെയാണു വായനക്കാർ കണ്ടതെന്ന് എം.ടി വാസുദേവൻ നായർ പറഞ്ഞിട്ടുണ്ട്
ലൈ​​​​​​ൻ സ്കെ​​​​​​ച്ചു​​​​​​ക​​​​​​ളു​​​​​​ടെ 'പ​​​​​​ര​​​​​​മ​​​​​​ശി​​​​​​വ​​​​​​ൻ'
Updated on

വ​​​​​​ര​​​​​​ക​​​​​​ളി​​​​​​ലെ സ്വ​​​​​​ന്തം ശൈ​​​​​​ലി​​​​​​യി​​​​​​ലൂ​​​​​​ടെ ചി​​​​​​ത്ര​​​​​​ക​​​​​​ലാ രം​​​​​​ഗ​​​​​​ത്ത് ഉ​​​​​​ന്ന​​​​​​ത​​​​​​മാ​​​​​​യ സ്ഥാ​​​​​​നം അ​​​​​​ല​​​​​​ങ്ക​​​​​​രി​​​​​​ച്ച ആ​​​​​​ർ​​​​​​ട്ടി​​​​​​സ്റ്റ് ന​​​​​​മ്പൂ​​​​​​തി​​​​​​രി, അ​​​​​​നു​​​​​​പ​​​​​​മ​​​​​​മാ​​​​​​യ ലൈ​​​​​​ൻ സ്കെ​​​​​​ച്ചു​​​​​​ക​​​​​​ൾ വ​​​​​​രാ​​​​​​നി​​​​​​രി​​​​​​ക്കു​​​​​​ന്ന ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ൾ​​​​​​ക്കും വി​​​​​​ല​​​​​​പ്പെ​​​​​​ട്ട സ​​​​​​മ്മാ​​​​​​ന​​​​​​മാ​​​​​​യി ബാ​​​​​​ക്കി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ഈ ​​​​​​ലോ​​​​​​ക​​​​​​ത്തു നി​​​​​​ന്ന് യാ​​​​​​ത്ര​​​​​​യാ​​​​​​യ​​​​​​ത്. ആ​​​​​​നു​​​​​​കാ​​​​​​ലി​​​​​​ക പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ലെ സാ​​​​​​ഹി​​​​​​ത്യ സൃ​​​​​​ഷ്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് ന​​​​​​മ്പൂ​​​​​​തി​​​​​​രി വ​​​​​​ര​​​​​​ച്ച ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ താ​​ര​​ത​​മ്യ​​ങ്ങ​​ളി​​ല്ലാ​​ത്ത വി​​ധം ജ​​​​​​ന​​​​​​പ്രി​​​​​​യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​. മ​​​​​​ല​​​​​​യാ​​​​​​ള സാ​​​​​​ഹി​​​​​​ത്യ​​​​​​ത്ത​​​​​​റ​​​​​​വാ​​​​​​ട്ടി​​​​​​ലെ എ​​​​​​ക്കാ​​​​​​ല​​​​​​ത്തെ​​​​​​യും ത​​​​​​ല​​​​​​യെ​​​​​​ടു​​​​​​പ്പു​​​​​​ള്ള എ​​​​​​ഴു​​​​​​ത്തു​​​​​​കാ​​​​​​രാ​​​​​​യ എം.​​​​​​ടി. വാ​​​​​​സു​​​​​​ദേ​​​​​​വ​​​​​​ൻ നാ​​​​​​യ​​​​​​ർ, ത​​​​​​ക​​​​​​ഴി ശി​​​​​​വ​​​​​​ശ​​​​​​ങ്ക​​​​​​ര​​​​​​പ്പി​​​​​​ള്ള, എ​​​​​​സ്.​​​​​​കെ. പൊ​​​​​​റ്റ​​​​​​ക്കാ​​​​​​ട്, വൈ​​​​​​ക്കം മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ബ​​​​​​ഷീ​​​​​​ർ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​രു​​​​​​ടെ​​​​​​യെ​​​​​​ല്ലാം സാ​​​​​​ഹി​​​​​​ത്യ ര​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട് അ​​​​​​വ​​​​​​യ്ക്കാ​​​​​​യി ന​​​​​​മ്പൂ​​​​​​തി​​​​​​രി വ​​​​​​ര​​​​​​ച്ച ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ.

സാ​​​​​​ഹി​​​​​​ത്യ ര​​​​​​ച​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​സ്വാ​​​​​​ദ​​​​​​ന​​​​​​ത​​​​​​ലം ഉ​​​​​​യ​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ര വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ൽ സ​​​​​​ഹാ​​​​​​യി​​​​​​ച്ചു. ര​​​​​​ണ്ടാ​​​​​​മൂ​​​​​​ഴ​​​​​​ത്തി​​​​​​ൽ ത​​​​​​ന്‍റെ ഭീ​​​​​​മ​​​​​​നെ​​​​​​യ​​​​​​ല്ല, ന​​​​​​മ്പൂ​​​​​​തി​​​​​​രി​​​​​​യു​​​​​​ടെ ഭീ​​​​​​മ​​​​​​നെ​​​​​​യാ​​​​​​ണു വാ​​​​​​യ​​​​​​ന​​​​​​ക്കാ​​​​​​ർ ക​​​​​​ണ്ട​​​​​​തെ​​​​​​ന്ന് എം.​​​​​​ടി. വാ​​​​​​സു​​​​​​ദേ​​​​​​വ​​​​​​ൻ നാ​​​​​​യ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​ത്ര​​​​​​യ്ക്ക് കേ​​​​​​മ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ര​​​​​​ണ്ടാ​​​​​​മൂ​​​​​​ഴ​​​​​​ത്തി​​​​​​നു വേ​​​​​​ണ്ടി ന​​​​​​മ്പൂ​​​​​​തി​​​​​​രി വ​​​​​​ര​​​​​​ച്ച ഓ​​​​​​രോ ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ളും. ലൈ​​​​​​ൻ സ്കെ​​​​​​ച്ചു​​​​​​ക​​​​​​ളു​​​​​​ടെ "പ​​​​​​ര​​​​​​മ​​​​​​ശി​​​​​​വ​​​​​​ൻ' എ​​​​​​ന്നാ​​​​​​ണ് വി​​​​​​കെ​​​​​​എ​​​​​​ൻ ന​​​​​​മ്പൂ​​​​​​തി​​​​​​രി​​​​​​യെ വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. വി​​​​​കെ​​​​​എ​​​​​ന്നി​​​​​ന്‍റെ പി​​​​​താ​​​​​മ​​​​​ഹ​​​​​ൻ, പ​​​​​യ്യ​​​​​ൻ ക​​​​​ഥ​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്ക് ന​​​​​മ്പൂ​​​​​തി​​​​​രി വ​​​​​ര​​​​​ച്ച ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ വ​​​​​ള​​​​​രെ​​​​​യേ​​​​​റെ ശ്ര​​​​​ദ്ധ​​​​​യാ​​​​​ക​​​​​ർ​​​​​ഷി​​​​​ച്ച​​​​​വ​​​​​യാ​​​​​ണ്. പ്ര​​​​​ശ​​​​​സ്ത​​​​​ങ്ങ​​​​​ളാ​​​​​യ പ​​​​​ല ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ളെ​​​​​യും മ​​​​​ല​​​​​യാ​​​​​ളി മ​​​​​ന​​​​​സി​​​​​ൽ ക​​​​​രു​​​​​തു​​​​​ന്ന​​​​​ത് സാ​​​​​ധാ​​​​​ര​​​​​ണ​​​​​യി​​​​​ൽ ക​​​​​വി​​​​​ഞ്ഞ ഉ​​​​​യ​​​​​ര​​​​​മു​​​​​ള്ള ന​​​​​മ്പൂ​​​​​തി​​​​​രി​​​​​യു​​​​​ടെ വ​​​​​ര​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ്. ന​​​​​​മ്പൂ​​​​​​തി​​​​​​രി​​​​​​യു​​​​​​ടെ സ്കെ​​​​​​ച്ച് പോ​​​​​​ലെ മ​​​​​​നോ​​​​​​ഹ​​​​​​ര​​​​​​മെ​​​​​​ന്ന് ഒ​​​​​​രു ചൊ​​​​​​ല്ലു​​​​​​പോ​​​​​​ലു​​​​​​മു​​​​​​ണ്ട്.

പൊ​​​​​​ന്നാ​​​​​​നി​​​​​​യി​​​​​​ലെ ത​​​​​​റ​​​​​​വാ​​​​​​ട്ടു ചു​​​​​​വ​​​​​​രി​​​​​​ൽ കു​​​​​​ട്ടി​​​​​​ക്കാ​​​​​​ല​​​​​​ത്ത് ക​​​​​​രി​​​​​​ക്ക​​​​​​ട്ട കൊ​​​​​​ണ്ടു വ​​​​​​ര​​​​​​ച്ചു​​​​​​വ​​​​​​ച്ച ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ന്നാ​​​​​​ണ് ആ​​​​​​ർ​​​​​​ട്ടി​​​​​​സ്റ്റ് ന​​​​​​മ്പൂ​​​​​​തി​​​​​​രി​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള കെ.​​​​​​എം. വാ​​​​​​സു​​​​​​ദേ​​​​​​വ​​​​​​ൻ ന​​​​​​മ്പൂ​​​​​​തി​​​​​​രി​​​​​​യു​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ച്ച. ക്ഷേ​​​​​​ത്ര ശി​​​​​​ൽ​​​​​​പ്പ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ്വാ​​​​​​ധീ​​​​​​നം കു​​​​​​ട്ടി​​​​​​ക്കാ​​​​​​ല​​​​​​ത്ത് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ ചി​​​​​​ത്ര-​​​​​​ശി​​​​​​ൽ​​​​​​പ്പ ക​​​​​​ല​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ആ​​​​​​ക​​​​​​ർ​​​​​​ഷി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. കു​​​​​​ട്ടി​​​​​​ക്കാ​​​​​​ല​​​​​​ത്തെ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ ക​​​​​​ണ്ട് പ്ര​​​​​​ശ​​​​​​സ്ത ശി​​​​​​ൽ​​​​​​പ്പി​​​​​​യും ചി​​​​​​ത്ര​​​​​​കാ​​​​​​ര​​​​​​നു​​​​​​മാ​​​​​​യ വ​​​​​​രി​​​​​​ക്കാ​​​​​​ശേ​​​​​​രി കൃ​​​​​​ഷ്ണ​​​​​​ന്‍ ന​​​​​​മ്പൂ​​​​​​തി​​​​​​രി മ​​​​​​ദ്രാ​​​​​​സ് ഫൈ​​​​​​ൻ ആ​​​​​​ർ​​​​​​ട്സ് കോ​​​​​​ളെ​​​​​​ജി​​​​​​ലെ​​​​​​ത്തി​​​​​​ച്ച​​​​​​താ​​​​​​ണു വ​​​​​​ഴി​​​​​​ത്തി​​​​​​രി​​​​​​വാ​​​​​​യ​​​​​​ത്. അ​​​​​​വി​​​​​​ടെ അ​​​​​​തി​​​​​​പ്ര​​​​​​ഗ​​​​​​ത്ഭ ചി​​​​​​ത്ര​​​​​​കാ​​​​​​ര​​​​​​ൻ കെ.​​​​​​സി.​​​​​​എ​​​​​​സ്. പ​​​​​​ണി​​​​​​ക്ക​​​​​​രു​​​​​​ടെ ശി​​​​​​ഷ്യ​​​​​​നാ​​​​​​യി അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ൽ നി​​​​​​ന്നു പ്ര​​​​​​ചോ​​​​​​ദ​​​​​​നം ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ണ്ടാ​​​​​​ണു വ​​​​​​ള​​​​​​ർ​​​​​​ച്ച. പാ​​​​ശ്ചാ​​​​ത്യ​​ സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ൽ നി​​​​ന്ന് ചി​​​​ത്ര​​​​ര​​​​ച​​​​ന​​​​യെ ഇ​​​​ന്ത്യ​​​​ൻ ശൈ​​​​ലി​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച കെ​​സി​​എ​​​​സി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​മ​​​​ന പാ​​​​ത​​​​യി​​​​ലാ​​​​ണു ന​​​​മ്പൂ​​​​തി​​​​രി​​​​യും സ​​​​ഞ്ച​​​​രി​​​​ച്ച​​​​ത്. ഡി.​​​​​​പി. റോ​​​​​​യ് ചൗ​​​​​​ധ​​​​​​രി, എ​​​​​​സ്. ധ​​​​​​ന​​​​​​പാ​​​​​​ൽ തു​​​​​​ട​​​​​​ങ്ങി​​​​​​യ പ്ര​​​​​​ഗ​​​​​​ത്ഭ​​​​​​രി​​​​​​ൽ നി​​​​​​ന്നും ന​​​​​​മ്പൂ​​​​​​തി​​​​​​രി പ്ര​​​​​​ചോ​​​​​​ദ​​​​​​നം ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ണ്ടി​​​​​​ട്ടു​​​​​​ണ്ട്. പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നു ശേ​​​​​ഷം നാ​​​​​ട്ടി​​​​​ലെ​​​​​ത്തി മാ​​​​​തൃ​​​​​ഭൂ​​​​​മി​​​​​യി​​​​​ലും ക​​​​​ലാ​​​​​കൗ​​​​​മു​​​​​ദി​​​​​യി​​​​​ലും സ​​​​​മ​​​​​കാ​​​​​ലി​​​​​ക മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലും ജോ​​​​​ലി ചെ​​​​​യ്തു.

1960ക​​​​​​ളി​​​​​​ൽ തു​​​​​​ട​​​​​​ങ്ങി 2010 വ​​​​​​രെ വ​​​​​​ള​​​​​​രെ ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​യ സാ​​​​​​ഹി​​​​​​ത്യ ര​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​ദ്ദേ​​​​​​ഹം ഇ​​​​​​ല്ല​​​​​​സ്ട്രേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​ത്ര​​​​​​യേ​​​​​​റെ സു​​​​​​ദീ​​​​​​ർ​​​​​​ഘ​​​​​​മാ​​​​​​യ കാ​​​​​​ല​​​​​​ത്ത് വേ​​​​​​റി​​​​​​ട്ട ശൈ​​​​​​ലി​​​​​​യു​​​​​​മാ​​​​​​യി നി​​​​​​റ​​​​​​ഞ്ഞു നി​​​​​​ൽ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ക എ​​​​​​ന്ന​​​​​​ത് അ​​​​​​സാ​​​​​​ധാ​​​​​​ര​​​​​​ണ പ്ര​​​​​​തി​​​​​​ഭ​​​​​​ക​​​​​​ൾ​​​​​​ക്കു മാ​​​​​​ത്രം ക​​​​​​ഴി​​​​​​യു​​​​​​ന്ന​​​​​​താ​​​​​​ണ്. പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത ചി​​​​​ത്ര​​​​​കാ​​​​​ര​​​​​ന്മാ​​​​​ർ ആ​​​​​ധി​​​​​പ​​​​​ത്യം പു​​​​​ല​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്താ​​​​​ണ് ത​​​​​ന്‍റെ വേ​​​​​റി​​​​​ട്ട അ​​​​​തി​​​​​സു​​​​​ന്ദ​​​​​ര​​​​​മാ​​​​​യ സ്കെ​​​​​ച്ചു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ന​​​​​മ്പൂ​​​​​തി​​​​​രി മ​​​​​ല​​​​​യാ​​​​​ള​​​​​ക്ക​​​​​ര​​​​​യി​​​​​ലെ ചി​​​​​ത്ര​​​​​ക​​​​​ല​​​​​യി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന​​​​​ത്. സ​​​​​മൂ​​​​​ഹം ഒ​​​​​ന്നാ​​​​​കെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വ​​​​​ര​​​​​ക​​​​​ളെ കൈ​​​​​നീ​​​​​ട്ടി സ്വീ​​​​​ക​​​​​രി​​​​​ച്ചു. രാ​​​​​ജാ ര​​​​​വി​​​​​വ​​​​​ർ​​​​​മ പു​​​​​ര​​​​​സ്കാ​​​​​രം അ​​​​​ട​​​​​ക്കം ബ​​​​​ഹു​​​​​മ​​​​​തി​​​​​ക​​​​​ൾ തേ​​​​​ടി​​​​​യെ​​​​​ത്തി. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​വും സം​​​​​സ്കാ​​​​​ര​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വ​​​​​ശ​​​​​ങ്ങ​​​​​ളും ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്നു​​​​​ണ്ട് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ.

ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ളു​​​​​ടെ ​സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത​​​​​ക​​​​​ൾ അ​​​​​റി​​​​​ഞ്ഞ്, അ​​​​​തി​​​​​നൊ​​​​​ത്ത ഭാ​​​​​വ​​​​​ങ്ങ​​​​​ൾ നി​​​​​റ​​​​​ച്ച് ‌അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. ചി​​​​ത്ര​​​​ര​​​​ച​​​​നാ രം​​​​ഗ​​​​ത്തു​​​​ള്ള എ​​​​​ത്ര​​​​​യോ പേ​​​​​ർ ഇ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ രീ​​​​​തി​​​​യു​​​​ടെ ആ​​​​രാ​​​​ധ​​​​ക​​​​രാ​​​​ണ്. ചി​​​​ത്ര​​​​ര​​​​ച​​​​ന​​​​യി​​​​ലെ ആ​​​​ചാ​​​​ര്യ​​​​സ്ഥാ​​​​ന​​​​ത്ത് ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​തെ ഇ​​​​രി​​​​ക്കാ​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്. ആ​​​നു​​​കാ​​​ലി​​​ക​​​ങ്ങ​​​ളി​​​ൽ ഇ​​​ല്ല​​​സ്ട്രേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് ഇ​​​ത്ര​​​യേ​​​റെ പ്രാ​​​ധാ​​​ന്യം കൈ​​​വ​​​ന്ന​​​തി​​​നു പി​​​ന്നി​​​ലും ആ​​​ർ​​​ട്ടി​​​സ്റ്റ് ന​​​മ്പൂ​​​തി​​​രി തെ​​​ളി​​​ച്ചി​​​ട്ട പാ​​​ത​​​യു​​​ണ്ട്. ലോ​​​​​ഹ​​​​​ത്ത​​​​​കി​​​​​ടി​​​​​ലും ക​​​​​ളി​​​​​മ​​​​​ണ്ണി​​​​​ലു​​​​​മൊ​​​​​ക്കെ​​​​​യാ​​​​​യി ശി​​​​​ൽ​​​​​പ്പ​​​​​ങ്ങ​​​​​ളും ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട് ആ​​​​​ർ​​​​​ട്ടി​​​​​സ്റ്റ് ന​​​​​മ്പൂ​​​​​തി​​​​​രി. മോ​​​​​ഹ​​​​​ൻ​​​ലാ​​​​​ലി​​​​​ന്‍റെ ആ​​​​​ഗ്ര​​​​​ഹ​​​​​പ്ര​​​​​കാ​​​​​രം ശ​​​​​ങ്ക​​​​​രാ​​​​​ചാ​​​​​ര്യ​​​​​രു​​​​​ടെ സൗ​​​​​ന്ദ​​​​​ര്യ ല​​​​​ഹ​​​​​രി അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി വ​​​​​ര​​​​​ച്ച പെ​​​​​യ്ന്‍റി​​​​​ങ്ങും പ്ര​​​​​ശ​​​​​സ്തി നേ​​​​​ടി​​​​​യ​​​​​താ​​​​​ണ്. അ​​​​​ര​​​​​വി​​​​​ന്ദ​​​​​ന്‍റെ ഉ​​​​​ത്ത​​​​​രാ​​​​​യ​​​​​നം, കാ​​​​​ഞ്ച​​​​​ന സീ​​​​​ത സി​​​​​നി​​​​​മ​​​​​ക​​​​​ളു​​​​​ടെ ക​​​​​ലാ​​​​​സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നാ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്നു. കേ​​​​​ര​​​​​ള ല​​​​​ളി​​​​​ത​​​​​ക​​​​​ലാ അ​​​​​ക്കാ​​​​​ദ​​​​​മി അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി​​​​​ട്ടു​​​​​ണ്ട്. നേ​​​രി​​​യ രേ​​​ഖ​​​ക​​​ളാ​​​ൽ അ​​​ത്ഭു​​​ത​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ച്, പ​​​ല ത​​​ല​​​മു​​​റ​​​ക​​​ളി​​​ലു​​​ള്ള സാ​​​ഹി​​​ത്യ വാ​​​യ​​​ന​​​ക്കാ​​​രു​​​ടെ മ​​​ന​​​സി​​​ൽ മാ​​​യാ​​​ത്ത ചി​​​ത്ര​​​കാ​​​ര​​​നാ​​​യി മാ​​​റി​​​യ ആ​​​ർ​​​ട്ടി​​​സ്റ്റ് ന​​​മ്പൂ​​​തി​​​രി​​​യു​​​ടെ അ​​​മൂ​​​ല്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ ഈ ​​​നാ​​​ട് എ​​​ന്നും ശി​​​ര​​​സ് ന​​​മി​​​ക്കും.

Trending

No stories found.

Latest News

No stories found.