ഇന്‍റഗ്രേറ്റഡ് എൽഎൽബി എൻട്രൻസിന് അപേക്ഷിക്കാം

ഓ​ഗ​സ്റ്റ് 6 നാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ. കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യാ​യി​രി​ക്കും.
ഇന്‍റഗ്രേറ്റഡ് എൽഎൽബി എൻട്രൻസിന് അപേക്ഷിക്കാം
Updated on

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് സ​ർ​ക്കാ​ർ ലോ ​കോ​ളെ​ജു​ക​ളി​ലേ​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി സീ​റ്റ് പ​ങ്കി​ടു​ന്ന സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ളെ​ജു​ക​ളി​ലേ​യും 2023---24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് 6 നാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ. അ​പേ​ക്ഷാ​ർ​ഥി​ക​ൾ www.cee.kerala.gov.in വ​ഴി 19ന് ​വൈ​കു​ന്നേ​രം 4ന​കം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Trending

No stories found.

Latest News

No stories found.