കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളെജുകളിൽ ബാച്ചിലർ ഒഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 22 നകം ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കണം.
കോളെജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾക്ക്: www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2560327.