ബി.ടെക് ലാറ്ററൽ എൻട്രി; ടോക്കൺ ഫീസ് അടക്കാനുള്ള തീയതി നീട്ടി

സമയ പരിധി 2024 ജൂലൈ 23 വരെ
പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവ്: അപേക്ഷാ തീയതി നീട്ടി
b.tech
Updated on

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനീയറിങ് കോളെജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന് ടോക്കൺ ഫീസ് അടയ്ക്കുന്നതിനും ഓപ്ഷനുകൾ പുനർക്രമീകരിക്കുന്നതിനുമുള്ള സമയ പരിധി 2024 ജൂലൈ 23 വരെ ദീർപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327, 2560363, 2560364.

Trending

No stories found.

Latest News

No stories found.