എയർപോർട്ട് മാനെജ്‌മെന്‍റ് അടക്കമുള്ള ഡിപ്ലോമ കോഴ്സുകൾ; ഉടൻ അപേക്ഷിക്കാം

യോഗ്യത എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി
iti diploma
iti diploma
Updated on

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടിയഎയർപോർട്ട് മാനെജ്‌മെന്‍റ്,ഡിജിറ്റൽ മാർക്കറ്റിങ്, ഇന്‍റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനെജ്‌മെന്‍റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9074874208.

Trending

No stories found.

Latest News

No stories found.