പ്ലസ് ടു പരീക്ഷാഫലം എങ്ങനെയറിയാം

ഹയർ സെക്കൻഡറി - വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏതൊക്കെ വെബ്സൈറ്റുകൾ മുഖേന ഫലമറിയാം എന്നു നോക്കാം.
How to know SSLC, Plus 2 results, website, app
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം എങ്ങനെയറിയാം
Updated on

2023-24 അക്കാഡമിക് വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മന്ത്രി വി. ശിവൻകുട്ടി നട'ത്തി.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

www.prd.kerala.gov.in

www.keralaresults.nic.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം ലഭ്യമാകുന്നത്:

www.keralaresults.nic.in

www.vhse.kerala.gov.in

www.results.kite.kerala.gov.in

www.prd.kerala.gov.in

www.examresults.kerala.gov.in

www.results.kerala.nic.in

PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

ഈ വർഷത്തെ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച നടത്തി.

എസ്എസ്എൽസി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്:

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

ഇതികൂടാതെ PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Trending

No stories found.

Latest News

No stories found.