പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഫലം പ്രസിദ്ധീകരിച്ചു

അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ജൂലൈ 29 ന് വൈകിട്ട് 4 മണി വരെ നടക്കും.
പ്ലസ് വൺ പ്രവേശനം
പ്ലസ് വൺ പ്രവേശനം
Updated on

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍ററി റിസള്‍ട്ട് പുറത്തു വിട്ടു. രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ജൂലൈ 29 ന് വൈകിട്ട് 4 മണി വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങള്‍ www.admission.dge.kerala.gov.in ല്‍ ലഭ്യമാണ്. അലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ രക്ഷകര്‍ത്താവിനൊപ്പം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം.

രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനു ശേഷമുള്ള വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും ജില്ല/ ജില്ലാന്തര സ്കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനായി ജൂലൈ 30 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും.

Trending

No stories found.

Latest News

No stories found.