ആടുജീവിതം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ബന്യാമിന്‍റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതം ജൂലൈ 19ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

Trending

No stories found.

More Videos

No stories found.