Nithya Menon, Anand Ekarshi, Rishab Shetty
നിത്യ മേനോൻ, ആനന്ദ് ഏകർഷി, ഋഷഭ് ഷെട്ടി

ദേശീയ സിനിമാ പുരസ്കാരം: ആട്ടം മികച്ച ചിത്രം, നിത്യ മേനോൻ നടി, ഋഷഭ് ഷെട്ടി നടൻ

2022ലെ ദേശീയ സിനിമാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന് അഭിമാനമായ ആട്ടം, സൗദി വെള്ളയ്ക്ക

എഡിറ്റിങ്: മഹേഷ് ഭുവനേന്ദ് - ആട്ടം

മികച്ച ചിത്രം: ആട്ടം

സംവിധാനം ചെയ്തത്: ആനന്ദ് ഏകർഷി

സറിൻ ഷിഹാബ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. വിനയ് ഫോർട്ട്, കലാഭാവൻ ഷാജോൺ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചു

മികച്ച തിരക്കഥ: ആനന്ദ് ഏകർഷി - ആട്ടം

ജനപ്രിയ ചിത്രം: കാന്താര

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച കന്നഡ ചിത്രം.

മികച്ച സംവിധായകൻ: സൂരജ് ബർജാതിയ (ഊംച്ഛായിയാം)

മികച്ച നടൻ: ഋഷഭ് ഷെട്ടി (കാന്താര)

മികച്ച നടി: നിത്യ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരീഖ് 

സഹനടൻ: പവൻരാജ് മൽഹോത്ര

ഗായിക: ബോംബെ ജയശ്രീ (സൗദി വെള്ളയ്ക്ക)

പശ്ചാത്തല സംഗീതം: എ.ആർ. റഹ്മാൻ - പൊന്നിയിൻ സെൽവൻ 1

ഗാനരചന- നൗഷാദ്

നൃത്തസംവിധാനം: ജാനി - തിരുച്ചിത്രമ്പലം

മികച്ച മലയാള ചിത്രം - സൗദി വെള്ളയ്ക്ക

സൗദി വെള്ളയ്ക്ക CC.225/2009, സവിധാനം തരുൺ മൂർത്തി

മികച്ച തമിഴ് ചിത്രം - പൊന്നിയിൻ സൽവൻ 1

പ്രത്യേക പരാമർശം: ഗുൽമോഹർ - മനോജ് ബാജ്പേയി; സഞ്ജയ് സലിൽ ചൗധരി (മലയാളം)

ഫീച്ചർ ഫിലിം വിഭാഗത്തിൽ പ്രഖ്യാപനം തുടങ്ങുന്നു

നോൺ ഫീച്ചർ വിഭാഗത്തിൽ മറിയം ചാണ്ടി മേനാച്ചേരി മികച്ച സംവിധായിക - മലയാളത്തിന് അഭിമാനം.

രചനാ വിഭാഗം

സിനിമാ ഗ്രന്ഥം:

അനിരുദ്ധ ഭട്ടാചാര്യ, പാർഥിവ് ധർ (കിഷോർ കുമാർ: ദി അൾട്ടിമേറ്റ് ബയോഗ്രഫി)

സിനിമാ നിരൂപണം: ദീപക് ദുവ

2022ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു

309 സിനിമകളാണ് പുരസ്കാര നിർണയ സമിതി പരിഗണിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ 109 ചിത്രങ്ങളും പരിഗണിച്ചു.