Health
സ്തനാർബുദം മുൻകൂട്ടി തിരിച്ചറിയാൻ സ്വയം പരിശോധന | Video
സ്വയം സ്തന പരിശോധന (Self breast examination) എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാം എന്ന് വീഡിയോയിലൂടെ Dr. Divya Jose (MS, DNB, MRCOG, Dip MAS) Senior Gynecologist Lourdes Hospital വിശദീകരിക്കുന്നു.