കണ്ണിൽ മരുന്നൊഴിച്ച് പരിശോധനക്കായി കാത്തിരുന്ന 10 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

നേത്രരോഗ ചികിത്സക്കെത്തിയ കുട്ടിക്കു നേരെയാണ് അക്രമം ഉണ്ടായത്
കണ്ണിൽ മരുന്നൊഴിച്ച് പരിശോധനക്കായി കാത്തിരുന്ന 10 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പത്തുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം. നേത്രരോഗ ചികിത്സക്കെത്തിയ കുട്ടിക്കു നേരെയാണ് അക്രമം ഉണ്ടായത്. സംഭവത്തിനു പിന്നാലെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഉദിയൻകുളങ്ങര സ്വദേശി സതീഷ് (52) ആണ് പിടിയിലായത്.

Trending

No stories found.

Latest News

No stories found.