ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ്
aluva gym trainner found dead murder case
ആലുവയിൽ ജിം ട്രെയിർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ
Updated on

കൊച്ചി: ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെപി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. വികെസി ബാറിന് സമീപമുള്ള വാടക വീടിന്‍റെ മുറ്റത്ത് വേട്ടേറ്റ നിലയിലാണ് കണ്ണുര്‍ സ്വദേശിയായ സാബിത്തിനെ കണ്ടെത്തിയത്.

രാവിലെ ഒപ്പം താമസിക്കുന്നവരാണ് യുവാവിനെ വാടകവീടിന്‍റെ മുറ്റത്ത് വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്. കൊലപാതകമാകാമാണെന്നും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണെന്നും എടത്തല പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.