പെരുമ്പാവുരിൽ ആംബുലന്‍സ് ഡ്രൈവർക്കും നഴ്സിനും മർദനം

ഫോൺ വിളിച്ച് അലക്ഷ്യമായി കാറോടിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് കയ്യേറ്റമുണ്ടായത്.
പെരുമ്പാവുരിൽ ആംബുലന്‍സ് ഡ്രൈവർക്കും നഴ്സിനും മർദനം
Updated on

പെരുമ്പാവുർ: 108 ആംബുലന്‍സ് ഡ്രൈവർക്കും പുരുഷ നഴ്സിനും കാറുടമ മർദിച്ചതായി പരാതി. നെല്ലിക്കുഴി സ്വദേശി മന്‍സൂർ, എൽദേ പത്രോസ് എന്നിവർക്കാണ് മർദമേറ്റത്.

ഫോൺ വിളിച്ച് അലക്ഷ്യമായി കാറോടിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് കയ്യേറ്റമുണ്ടായത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.