മദ്യലഹരിയിൽ പൊലീസിന് നേർക്ക് അസഭ്യ വർഷം | Video

ഓട്ടോയിലാണ് യുവതിയെ വീട്ടിലെത്തിച്ചത്
വീഡിയൊ ദൃശത്തിൽ നിന്ന്
വീഡിയൊ ദൃശത്തിൽ നിന്ന്
Updated on

ബെംഗളൂരു: മദ്യലഹരിയിൽ പൊലീസിനോടും നാട്ടുകാരോടും അസഭ്യം പറഞ്ഞ് യുവതി. ബെംഗളൂരു സ്ട്രീറ്റിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇതിന്‍റെ വീഡിയൊ ദൃശങ്ങൾ പുറത്തുവന്നു.

നിരവധി പബ്ബുകളും ബാറുകളും റസ്റ്ററന്‍റുകളുള്ള ചർച്ച സ്ട്രീറ്റിലെ പാർക്കിങ് ഏരിയയിലാണ് സംഭവം. നോ പാർക്കിങ് ഏരിയയിൽ യുവതി വാഹനം പാർക്കു ചെയ്തതാണ് പ്രശ്നത്തിന് കാരണം. വാഹനം എടുത്തുമാറ്റാൻ പറഞ്ഞ പൊലീസിനോട് യുവതി തട്ടിക്കയറുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ചുറ്റം നിന്ന നാട്ടുകാർക്ക് നേരെയും യുവതി അസഭ്യ വർഷം നടത്തിയതോടെ ഉദ്യോഗസ്ഥർ, കൂടെ വനിതാ പൊലീസിലില്ലാത്തതിനാൽ അവിടെയുണ്ടായിരുന്ന യുവതിടെ സഹായം തേടി. തുടർന്ന് ഓട്ടോയിലാണ് യുവതിയെ വീട്ടിലെത്തിച്ചത്.

Trending

No stories found.

Latest News

No stories found.