black money seized in thalayolaparambu
തലയോലപ്പറമ്പിൽ നിന്നും ഒരു കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തുRepresentative image

തലയോലപ്പറമ്പിൽ നിന്നും ഒരു കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

ഓണത്തോടനുബന്ധിച്ച് എക്സൈസുകാർ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കള്ളപ്പണം പിടിച്ചെടുത്തത്
Published on

തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പിൽ നിന്നും ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ഓണത്തോടനുബന്ധിച്ച് എക്സൈസുകാർ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കള്ളപ്പണം പിടിച്ചെടുത്തത്.

രാവിലെ ഏഴോടെയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ വൈക്കം എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതുവരികയാണ്. പണം എണ്ണി തിട്ടപ്പെടുത്തി കേസ് തലയോലപ്പറമ്പ് പൊലീസിന് കൈമാറുമെന്ന് എക്സൈസ് സംഘം പറഞ്ഞു.