കടക്കാരനില്‍ നിന്നു 10,000 രൂപ കൈക്കൂലി വാങ്ങി; റേഷനിങ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

അമ്പലപ്പുഴ താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സാണ് പിടിയിലായത്
Representative image
Representative image
Updated on

ആലപ്പുഴ: റേഷന്‍ കടക്കാരനില്‍ നിന്നു കൈക്കൂലി വാങ്ങിയ സംഭവത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ. അമ്പലപ്പുഴ താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സാണ് പിടിയിലായത്.

കടയുടമയില്‍ നിന്നു 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കാട്ടൂരില്‍ റേഷന്‍ കട പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്.

Trending

No stories found.

Latest News

No stories found.