കൊച്ചിയിൽ സ്പാ റിസപ്ഷനിസ്റ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

യുവതിയുടെ കൈയിൽ നിന്നും 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്
Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം
Updated on

കൊച്ചി: സ്പായിൽ നടത്തിയ റെയിഡിൽ കഞ്ചാവ് പിടികൂടി. കടവന്ത്രയിലുള്ള അലീറ്റ എന്ന സ്പായിലെ റിസപ്ഷനിസ്റ്റായ സ്ത്രീയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

കൊച്ചിയിലെ സ്പാകളുടെ മറവിൽ മയക്കുമരുന്ന് വിൽപ്പനയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പരിശോധന വ്യാപകമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പായിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവതിയുടെ കൈയിൽ നിന്നും 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ശേഷം സ്പാ പൂട്ടുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.