വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാളും സ്വർണം കവർച്ച ചെയ്യാനെത്തിയ ഏഴം​ഗ സംഘവും പിടിയിൽ

കൊടിഞ്ഞി മുസ്തഫ എന്ന യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്
വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാളും സ്വർണം കവർച്ച ചെയ്യാനെത്തിയ ഏഴം​ഗ സംഘവും പിടിയിൽ
Updated on

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാളും സ്വർണം കവർച്ച ചെയ്യാനെത്തിയ ഏഴം​ഗ സംഘവും പിടിയിൽ. 67 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

കൊടിഞ്ഞി മുസ്തഫ എന്ന യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ പക്കൽ നിന്നു സ്വർണം തട്ടാനായിരുന്നു ഏഴം​ഗ ക്വട്ടേഷൻ സംഘത്തിൻ്റെ ശ്രമം.

Trending

No stories found.

Latest News

No stories found.