മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; ഭാര്യയെ ചിരവകൊണ്ട് അടിച്ചു കൊന്ന യുവാവിന് ജീവപര്യന്തം

2018 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം
മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; ഭാര്യയെ ചിരവകൊണ്ട് അടിച്ചു കൊന്ന യുവാവിന് ജീവപര്യന്തം
Updated on

കൊല്ലം: ഭാര്യയെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ശാസ്താംകോട്ട രാജഗിരി അനിത നിവാസിൽ ആഷ്‌ലി സോളമനെയാണ് ജില്ല അഡീഷനൽ സെഷൻ കോടതി ശിക്ഷിച്ചത്.

2018 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയത്തിൽ ആഷ്‌ലി ഭാര്യയെ ചിരവകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.