കെഎസ്ആർടിസി സ്വിഫ്റ്റിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിൽ വെച്ചാണ് സംഭവം
കെഎസ്ആർടിസി സ്വിഫ്റ്റിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
Updated on

മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം പറപ്പൂർ സ്വദേശി ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിൽ വെച്ചാണ് സംഭവം. ഇയാൾ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് ഇയാളെ മലപ്പുറം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.