തലശേരിയിൽ ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവാവ് പിടിയിൽ

തലശേരി ബസ് സ്റ്റാന്‍റിനു സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്
തലശേരിയിൽ ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവാവ് പിടിയിൽ
Updated on

കണ്ണൂർ: തലശേരിയിൽ ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവാവ് പിടിയിൽ. എടക്കാട് സ്വദേശി ടി.കെ മുഹമ്മദ് റഫീക്കാണ് പിടിയിലായത്. പ്രതിയിൽ നിന്നും 956 ഗ്രാം ഹാഷിഷ് ഓയിലും 29.26 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു.

തലശേരി ബസ് സ്റ്റാന്‍റിനു സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.